Map Graph

ഹെർമോസ ബീച്ച്

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു ബീച്ച് ഫ്രണ്ട് പട്ടണമാണ് ഹെർമോസ ബീച്ച്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 19,506 ആയിരുന്നു. ഗ്രേറ്റർ ലോസ് ഏഞ്ചൽസ് ഏരിയയിലെ സൗത്ത് ബേ മേഖലയിലുള്ള ഈ നഗരം മൂന്ന് ബീച്ച് നഗരങ്ങളിൽ ഒന്നാണ്. വടക്ക് മൻഹാട്ടൻ ബീച്ച്, തെക്കും കിഴക്കും ഭാഗത്ത് റെഡോണ്ടോ ബീച്ച് എന്നിവയുമായി ഹെർമോസ ബീച്ച് അതിർത്തി പങ്കിടുന്നു.

Read article
പ്രമാണം:Hermosa_beach_summer_day.jpgപ്രമാണം:Hermosa_Beach_Seal.jpgപ്രമാണം:Los_Angeles_County_California_Incorporated_and_Unincorporated_areas_Hermosa_Beach_Highlighted_0633364.svgപ്രമാണം:Usa_edcp_relief_location_map.png